ഏഴ്, എട്ട് സെമസ്റ്റര്‍ ബി.ആര്‍ക് പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല കമ്പൈന്‍ഡ് ഏഴ്, എട്ട് സെമസ്റ്റര്‍ ബി.ആര്‍ക് (2012 മുതല്‍ പ്രവേശനം-2012 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ മെയ് 28 വരെയും 150 രൂപ പിഴയോടെ മെയ് 31 വരെയും അപേക്ഷിക്കാം.

VII and VIII Semester B Arch (2012 scheme- 2012 Admission onwards) Regular/ Supplementary examination 

Leave a Reply

Your email address will not be published. Required fields are marked *