ഒന്നാംവര്‍ഷ എം.എഫ്.എ പരീക്ഷ

മാര്‍ച്ച ് 21-ന് ആരംഭിക്കുന്ന ഒന്നാംവര്‍ഷ എം.എഫ്.എ (പെയിന്‍റിംഗ് ആന്‍റ്  സ്കള്‍പ്ച്ചര്‍) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് അഞ്ച് 50 രൂപ പിഴ യോടെ മാര്‍ച്ച ് ഏഴ്, 125 രൂപ പിഴയോടെ മാര്‍ച്ച് ഒന്‍പത് വരെ ഫീസടച്ച് അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *