ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (ആ​ർ​എ​എ​ൽ) 26ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഈ ​മാ​സം 17 വ​രെ അ​പേ​ക്ഷി​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *