പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സ് ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ല​യോ​ള കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന്‍റെ 2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ജി.​ന​ന്പ​ർ 11254 (റീ​നി ആ​നി കോ​ശി) ഒ​ന്നാം റാ​ങ്ക് നേ​ടി.

Results

Leave a Reply

Your email address will not be published. Required fields are marked *