ബി​എ​ച്ച്എം​സി​ടി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ജ​നു​വ​രി 17 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ളി (ബി​എ​ച്ച്എം​സി​ടി) (2014 സ്കീം ​റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും, (2011 സ​പ്ലി​മെ​ന്‍റ​റി), (2006 സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി) പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ളും അ​ഞ്ചു മു​ത​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

ഈ ​പ​രീ​ക്ഷ​ക​ൾ​ക്ക് 125 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *