ബി.പി.ടി പരീക്ഷ അപേക്ഷ

ഏപ്രില്‍ 30-ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.പി.ടി പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രില്‍ 16, 50 രൂപ പിഴയോടെ ഏപ്രില്‍ 18, 125 രൂപ പിഴ
യോടെ ഏപ്രില്‍ 20 വരെ ഫീസടച്ച ് അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *