മൂന്നാം വര്‍ഷ എം.എച്ച്.എ പരീക്ഷ അപേക്ഷ

വിദൂര വിദ്യാഭ്യാസ കേന്ദ്രം ജൂണ്‍ 21-ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ എം.
എച്ച്.എ (റഗുലര്‍ & സപ്ലി മെന്‍റമന്‍ററി) പരീ ക്ഷയ്ക്ക് പിഴ കൂടാതെ മേയ് 14, 50 രൂപ പിഴ യോടെ മേയ് 16, 125 രൂപ  പിഴയോടെ മേയ് 18 വരെ ഫീസടച്ച് അപേക്ഷിക്കാം.

Click here for Notification

 

Leave a Reply

Your email address will not be published. Required fields are marked *