മൂന്നാം വര്‍ഷ ബി.ഡി.എസ് പരീക്ഷ

കേരള സര്‍വകലാശാല 2018 ജനുവരി 23-ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.ഡി.എസ് (2008 സ്കീം – സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി നാല് (50 രൂപ പിഴ യോടെ ജനുവരി ആറ്, 125 രൂപ പിഴ യോടെ ജനുവരി ഒന്‍പത്) വരെ ഫീസടച്ച് അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *