മൂ​ന്നാം വ​ർ​ഷം ബി​ഫാം പ​രീ​ക്ഷ അ​പേ​ക്ഷ

മേ​യ് 29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷം ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ മേ​യ് ഒ​ൻ​പ​ത് വ​രെ​യും പി​ഴ​യോ​ടെ മേ​യ് 14 വ​രെ​യും ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *