മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കും

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (2015 സ്കീം)/​ഒ​ന്നാം സെ​മ​സ്റ്റ​ർ (മേ​ഴ്സി ചാ​ൻ​സ്) (2004 സ്കീം)/ ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി) (2013 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ/2017 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ട്രെ​യി​നിം​ഗ് ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും റ​ഗു​ല​ർ ക്ലാ​സു​ക​ൾ റ​ദ്ദ് ചെ​യ്ത് 19 മു​ത​ൽ 24 വ​രെ തി​രു​വ​ന​ന്ത​പു​രം, സ​ർ​വ​ക​ലാ​ശാ​ല കെ​ട്ടി​ട സ​മു​ച്ച​യം, കൊ​ല്ലം, തേ​വ​ള്ളി കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് ട്രെ​യി​നി​ങ് കോ​ളേ​ജ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *