മെയ് 22 മുതല്‍ നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റം

മെയ് 22 മുതല്‍ നടത്താനിരുന്ന കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ എല്‍.ആര്‍.പി/ബി.എം.എം.സി/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.ടി.എഫ്.പി/ബി.വി.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ/ബി.വോക് (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മെയ് 24 മുതല്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലോ സയമത്തിലോ മാറ്റമില്ല.

Notification on the re-scheduling of Fourth Semester CUCBCSS -UG Examinations 

REVISED TIME TABLE FOR THE FOURTH SEMESTER B.A. 

REVISED TIME TABLE FOR THE FOURTH SEMESTER B.SC. 

REVISED TIME TABLE FOR THE FOURTH SEMESTER BMMC 

REVISED TIME TABLE FOR THE FOURTH SEMESTER B.A. AFSAL-UL-ULAMA 

Leave a Reply

Your email address will not be published. Required fields are marked *