യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വേ​ദാ​ന്ത പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തി​വ​രു​ന്ന യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ പു​തി​യ ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ 31ന​കം ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ, വേ​ദാ​ന്ത​പ​ഠ​ന​കേ​ന്ദ്രം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം, 695581 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. അ​പേ​ക്ഷ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *