സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സ് ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം പി​എം​ജി​യി​ലെ സി​എ​സി​ഇ​ഇ​യി​ലും കൊ​ല്ലം ടി​കെ​എം കോ​ള​ജി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ജി.​ന​ന്പ​ർ 11449 (ഷി​മി ഫി​ലി​പ്പ്) ഒ​ന്നാം റാ​ങ്ക് നേ​ടി.

Results

Leave a Reply

Your email address will not be published. Required fields are marked *