സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി ജ​യം. ജെ​എ​ൻ​എം/​ബ​എ​സ്‌​സി ന​ഴ്സിം​ഗ്, കൂ​ടാ​തെ കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​രി​ക്ക​ണം. ഫീ​സ്: 7500 രൂ​പ. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം. വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍: 04712302523. അ​വ​സാ​ന​തീ​യ​തി: മാ​ർ​ച്ച് 24.

Leave a Reply

Your email address will not be published. Required fields are marked *