സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്‌​സി) പ​രീ​ക്ഷ

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ശ്രീ​കാ​ര്യം ല​യോ​ള കോ​ള​ജ് പ​ന​വൂ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​പ്രി​ൽ 10ന് ​തു​ട​ങ്ങി 23 വ​രെ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്‌​സി) പ​രീ​ക്ഷ​യ്ക്ക് 23, 50 രൂ​പ പി​ഴ​യോ​ടെ 28, 250 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് 23, 100 രൂ​പ പി​ഴ​യോ​ടെ 28 വ​രെ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷാ​ഫോ​റം: 20 രൂ​പ. ഫീ​സ്: 1,170/ രൂ​പ. വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

Leave a Reply

Your email address will not be published. Required fields are marked *