മൂന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം

2018  മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

സെക്കന്‍റ് പ്രൊഫഷണൽ ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ

2018  ഓഗസ്റ്റ് രണ്ടു മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. Examinations  

ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ ടൈംടേബിൾ

2018  ഓഗസ്റ്റ് ഒന്ന് മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010  സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. Examinations 

ഒന്നാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി ഡിഗ്രി പരീക്ഷാ അപേക്ഷ

2018  സെപ്റ്റംബർ ഒന്ന് മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2018  ജൂലൈ ഇരുപത്തിയൊന്ന് മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105/- രൂപ ഫൈനോടുകൂടി ഓഗസ്റ്റ് നാല്…

മൂന്നാം വർഷ ബി സി വി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

2018  സെപ്റ്റംബർ അഞ്ചു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി സി വി ടി ഡിഗ്രി  റെഗുലർ/സപ്ലിമെന്‍ററി (2014  & 2011  സ്കീം)  പരീക്ഷക്ക് ജൂലായ് ഇരുപത്തിമൂന്നു മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.  പേപ്പറൊന്നിനു 105/-…

രണ്ടാം വർഷ നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

കേരള  ആരോഗ്യ ശാസ്ത്ര സർവ്വകലാശാല  2018  സെപ്റ്റംബർ പത്തു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010  & 2016  സ്കീം) പരീക്ഷക്ക് ഓഗസ്റ്റ് മൂന്നു മുതൽ പതിനാറു വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.  പേപ്പറൊന്നിനു…

മൂന്നാം സെമസ്റ്റര്‍ പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.ജെ (റഗുലര്‍/സപ്ലിമെന്ററി) നവംബര്‍ 2017 പരീക്ഷയുടെിഫലം പ്രസിദ്ധീകരിച്ചു.ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 06.08.2018 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.

എം.ഫില്‍ (ഫിസിക്കല്‍ എജ്യുക്കേഷന്‍) പ്രോജക്ട് മൂല്യനിര്‍ണയം/വാചാ പരീക്ഷ ടൈംടേബിള്‍

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (ഫിസിക്കല്‍ എജ്യുക്കേഷന്‍) ജൂണ്‍ 2017 ഡിഗ്രി (റഗുലര്‍ മാത്രം) പരീക്ഷയുടെ പ്രോജക്ട് മൂല്യനിര്‍ണയവും വാചാപരീക്ഷയും ജൂലൈ 23ന് നടക്കും. രജിസ്റ്റര്‍ ചെയñ വിദ്യാര്‍ഥികള്‍ മാങ്ങാട്ടുപറമ്പ ഫിസിക്കല്‍ എജ്യുക്കേഷന്‍ പഠന വകുപ്പില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയ്ക്ക്…

രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി ഡിഗ്രി പ്രായോഗിക പരീക്ഷ ടൈംടേബിള്‍

രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി (സി.സി.എസ്.എസ് – റഗുലര്‍/ സപ്ലിമെന്ററി – മെയ് 2018) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകള്‍ ജൂലൈ 30ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി സയന്‍സ്, താവക്കര ക്യാമ്പസില്‍ വെച്ച്നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയñ വിദ്യാര്‍ഥികള്‍ പഠന വകുപ്പുമായി ബന്ധപ്പെടുക.

പാര്‍ട് I ഒന്നാം സെമസ്റ്റര്‍ (പ്രിലിമിനറി)  മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി പരീക്ഷാഫലം

പാര്‍ട് I ഒന്നാം സെമസ്റ്റര്‍ (പ്രിലിമിനറി) എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/ബയോകെമിസ്ട്രി (സപ്ലിമെന്ററി) ഡിസംബര്‍ 2017 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കുമുള്ള അപേക്ഷകള്‍ 06.08.2018 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.  

ജൂലായ് 20ന് മാറ്റിവച്ച പരീക്ഷയുടെ പുതുക്കിയ തീയതികൾ

2018 ജൂലായ് 20ന് നടത്താതെ മാറ്റിവെച്ച പരീക്ഷകള്‍ താഴെ പറയുന്ന തീയതികളില്‍ നടത്തുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. 1. രണ്ടാം സെമസ്റ്റര്‍ എം എസ് സി മൈക്രോബയോളജി/ബയോടെക്‌നോളജി (പഠനവകുപ്പ്)- പേപ്പര്‍ BMB2C07/BMM2C07 Immunology – ജൂലായ് 30. 2. രണ്ടാം സെമസ്റ്റര്‍ എം…

SDE വിഭാഗം ഒന്നും രണ്ടും മൂന്നും വര്‍ഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസം വിഭാഗം ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ (മേഴ്‌സി ചാന്‍സ് – സപ്ലിമെന്ററി – 2010ഉം അതിനു മുന്‍പും – ഏപ്രില്‍ 2017 സെഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡിംഗ് പാറ്റേണിലുള്ള വിദ്യാര്‍ഥികളുടെ ഫലം സര്‍വകലാശാല…

ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു :അപേക്ഷ ക്ഷണിക്കുന്നു

സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ജിയോളജി വിഭാഗത്തിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ആപ്ലിക്കേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 4 വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ സര്‍വകലാശാലയുടെ ജോബ് നോട്ടിഫിക്കേഷന്‍ എന്ന ലിങ്കില്‍ ലഭ്യമാണ്.

ഏഴാം സെമസ്റ്റര്‍ 2013 സ്‌കീം ഇംപ്രൂവ്ഡ്/സപ്ലിമെന്ററി പരീക്ഷ അപേക്ഷ

ഏഴാം സെമസ്റ്റര്‍ ബി.ടെക് 2013 സ്‌കീം ഇംപ്രൂവ്ഡ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ജൂലൈ 28 വരെയും 50 രൂപ പിഴയോടെ ജൂലൈ 31 വരെയും 125 രൂപ പിഴ യോടെ ആഗസ്റ്റ് 2 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. സെഷണല്‍ ഇംപ്രൂവ് ചെയ്ത…

രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (കരിയര്‍ റിലേറ്റഡ് ഉള്‍പ്പെടെ) പരീക്ഷ അപേക്ഷ

ആഗസ്റ്റ് 13 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.കോം സി.ബി.സി.എ സ്.എസ് (കരിയര്‍ റിലേറ്റഡ് ഉള്‍പ്പെടെ) ഡിഗ്രി പരീക്ഷകളുടെ ഫീസ് അടയ്ക്കുന്നതിനു ളള തീയതികള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നു. പിഴ കൂടാതെ ജൂലൈ 25 വരെയും, 50 രൂപ പിഴയോടെ ജൂലൈ 27…

ജൂലൈ 24 ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ നീട്ടിവച്ചു

2018 ജൂലൈ 24 ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം ഡിഗ്രി (എസ്.ഡി.ഇ) പരീക്ഷ ജൂലൈ 31 മുതല്‍ ആരംഭിക്കുന്നതാണ്.

ജൂലൈ 18 ന് മാറ്റിവച്ച പരീക്ഷയുടെ പുതുക്കിയ തീയതികൾ

ജൂലൈ 18 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ് എം.ബി.എ/ബി.എം.എം.എ.എം (ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്), ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്റ്റഡീസ് (സ്‌പെസിഫിക് ലാംഗ്വേജ് (ഇലക്ടീവ്) ഹിന്ദി) പരീക്ഷകള്‍ ജൂലൈ 25 ലേക്കും മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍…

ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മപരിശോധന

2017 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.കോം/ബി.ബി.എ എല്‍.എല്‍.ബി ഇന്റഗ്രേ റ്റഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ ടിക്കറ്റുമായി ജൂലൈ 23 മുതല്‍ 30 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ പുനര്‍മൂല്യ നിര്‍ണയ വിഭാഗത്തില്‍ (ഇ.ജെ ക സെക്ഷന്‍) എത്തിച്ചേരേണ്ടതാണ്.…

രണ്ടും നാലും സെമസ്റ്റര്‍ ബി.സി.എ സൂക്ഷ്മപരിശോധന

2017 ഒക്‌ടോബറില്‍ നടത്തിയ രണ്ടും നാലും സെമസ്റ്റര്‍ ബി.സി.എ (2010 സ്‌കീം) ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന ജൂലൈ 23 മുതല്‍ 30 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ ഹാള്‍ ടിക്കറ്റ്/ഐ.ഡി കാര്‍ഡുമായി പുനര്‍മൂല്യനിര്‍ണ്ണയ വിഭാഗ മായ ഇ.ജെ IIIല്‍ എത്തിച്ചേരേണ്ടതാണ്.  

നാലാം സെമസ്റ്റര്‍ 2015 സ്‌കീം (റെഗുലര്‍ & സപ്ലി മെന്ററി) പരീക്ഷാ ടൈംടേബിള്‍

ജൂലൈ 2018 ന് നടക്കുന്ന നാലാം സെമസ്റ്റര്‍ എം.സി.എ 2015 സ്‌കീം (റെഗുലര്‍ & സപ്ലി മെന്ററി) പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. Time Table  

SDE ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ ടൈംടേബിള്‍

വിദൂര വിദ്യാഭ്യാസ വിഭാഗം 2018 ജൂലൈ 24 മുതല്‍ നടത്താനിരുന്ന ബി.എ/ബി.എ സ്.സി ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ 31 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. BSC Time Table BA  Time Table

ബി.എച്ച്.എം ആറാം സെമസ്റ്റര്‍ (2011 – സ്‌കീം – സപ്ലിമെന്ററി, 2006 – സ്‌കീം – മേഴ്‌സി ചാന്‍സ്) പരീക്ഷ ടൈംടേബിള്‍

ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) ആറാം സെമസ്റ്റര്‍ (2011 – സ്‌കീം – സപ്ലിമെന്ററി, 2006 – സ്‌കീം – മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജൂലൈ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. Time…

പരീക്ഷാ കേന്ദ്രം മാറ്റം

എസ്.ഡി കോളേജ് ആലപ്പുഴയില്‍ നിന്നും സെന്റ് ജോസഫ് കോളേജ് ആലപ്പുഴയിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റിയിരുന്ന ബി.എ (ആന്വല്‍ സ്‌കീം) ഹിസ്റ്ററി, സോഷ്യോളജി മെയിന്‍ വിദ്യാര്‍ത്ഥിനികളും സെന്റ് ജോസഫ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളും ജൂലൈ 25 ലെ പാര്‍ട്ട്…

പി.ജി ഡിപ്ലോമ ഇന്‍ യോഗാ തെറാപ്പി പരീക്ഷ അപേക്ഷ

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (CACEE) നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ യോഗാ തെറാപ്പി പരീക്ഷ ഒക്‌ടോബര്‍ 3 മുതല്‍ 26 വരെ നടത്തുന്നതാണ്. പ്രോജക്ട് റിപ്പോര്‍ട്ട് പിഴ കൂടാതെ സെപ്റ്റംബര്‍ 8, 100 രൂപ പിഴയോടെ സെപ്റ്റംബര്‍ 15 വരെ ഓഫീസില്‍…

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേഷന്‍ ഈവനിംഗ് ബാച്ച് – പ്രവേശനം

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ആന്റ് മെഡിറ്റേ ഷന്‍ ഈവനിംഗ് കോഴ്‌സിന് ജൂലൈ 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡ്രിഗ്രി ഫീസ്: 6000 രൂപ അപേക്ഷ ഫീസ്: 100 രൂപ ക്ലാസുകള്‍: തിങ്കള്‍ മുതല്‍ ശനി…

രണ്ടാം സെമസ്റ്റർ പുതിയ സ്‌കീം – 2016 അഡ്മിഷൻ റഗുലർ മാത്രം) പരീക്ഷാഫലം

സ്റ്റാസ്/സീപാസിൽ 2017 ഡിസംബർ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.സി.എ. (പുതിയ സ്‌കീം – 2016 അഡ്മിഷൻ റഗുലർ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 2 വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ ടൂറിസം & ഹോസ്പിറ്റാലിറ്റി പ്രാക്ടിക്കൽ ടൈംടേബിൾ

ഒന്നും രണ്ടും സെമസ്റ്റർ ബി.വോക് ടൂറിസം & ഹോസ്പിറ്റാലിറ്റി (2016 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ പ്രാക്ടിക്കൽ യഥാക്രമം ജൂലൈ 26, 27 തീയതികളിൽ കാലടി ശ്രീ ശങ്കരാ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. Examinations (

16, 18. 20 തീയതികൾ മാറ്റിവച്ച പരീക്ഷയുടെ പുതുക്കിയ തീയതികൾ

2018 ജൂലൈ 16, 18. 20 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം./എം.സി.ജെ./എം.എസ്.ഡബ്ല്യു. & എം.ടി.എ. (2017 അഡ്മിഷൻ – റഗുലർ/2014, 2015 &  2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ആഗസ്റ്റ്…

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്‌ അവധി

മഹാത്മാഗാന്ധി സർവ്വകലാശാലാ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മുഴുവൻ അദ്ധ്യാപകരും ജൂലൈ 24 മുതൽ 27 വരെ നടക്കുന്ന എൽ.എൽ.ബി. മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്നതിനാൽ അന്നേ ദിവസങ്ങളിൽ പഠനവകുപ്പിലെ പ്രോഗ്രാമുകളിലെ വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും.

ബി.പി.എഡ് ക്ലാസ് ആഗസ്റ്റ് ഏഴിന് ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാലയുടെ 2018-19 വര്‍ഷത്തെ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (നാല് വര്‍ഷം), ബി.പി.എഡ് (രണ്ട് വര്‍ഷം) ക്ലാസുകള്‍ ആരംഭിക്കുന്ന തിയതി ജൂലൈ 24-ലില്‍ നിന്ന് ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ രാവിലെ പത്ത് മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ രക്ഷിതാക്കളോടൊപ്പം എത്തണം

ബി.വോക് ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി മൂന്ന് നാല് സെമസ്റ്റര്‍ റഗുലര്‍ പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല ബി.വോക് ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി മൂന്ന് (നവംബര്‍ 2016), നാല് (ഏപ്രില്‍ 2017) സെമസ്റ്റര്‍ റഗുലര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. Results

നാലാം സെമസ്റ്റര്‍ എം.ബി.ഇ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.ഇ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. Results

മൂന്നാം സെമസ്റ്റര്‍ ഹ്യൂമണ്‍ ഫിസിയോളജി പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഹ്യൂമണ്‍ ഫിസിയോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. Results

രണ്ടാം സെമസ്റ്റര്‍ പുനര്‍മൂല്യനിര്‍ണയ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2017 റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം ആഗസ്റ്റ് രണ്ടിനകം ലഭിക്കണം.

എം.ബി.എ സീറ്റ് ഒഴിവ് : ജൂലൈ 27 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയുടെ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ്, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ കേന്ദ്രങ്ങളിലും (ഒഴിവുള്ള സീറ്റുകളിലേക്ക്), അഫിലിയേറ്റഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും എം.ബി.എ പ്രവേശനത്തിന് ക്യാറ്റ്/സിമാറ്റ്/കെമാറ്റ് പാസായവര്‍ക്ക് ജൂലൈ 27 വരെ www.cuonline.ac.in വെബ്‌സൈറ്റ്…

എം.എ ജേര്‍ണലിസം: സീറ്റ് ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മാധ്യമ പഠനവകുപ്പില്‍ എം.എ ജേര്‍ണലിസം കോഴ്‌സിന് ബി.പി.എല്‍ വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് കൗണ്‍സലിംഗിന് ഹാജരായ മുന്നോക്ക വിഭാഗത്തില്‍പ്പെട്ട അര്‍ഹരായവരുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകളുമായി ജൂലൈ 24-ന് വൈകുന്നേരം നാല്…

എം.സി.എ  പ്രവേശനം: സീറ്റ് ഒഴിവ് 

കാലിക്കറ്റ് സര്‍വകലാശാലക്ക് കിഴീലെ സി.സി.എസ്.ഐ.ടികളില്‍ എം.സി.എ  പ്രവേശനത്തിന് എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ യഥാക്രമം 45, 26 സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലൈ 24-ന് 11 മണിക്ക് രേഖകള്‍ സഹിതം സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം.

എം.എ ഇംഗ്ലീഷിന് ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പിലെ എം.എ ഇംഗ്ലീഷിന് ഇ.ടി.ബി വിഭാഗത്തില്‍ ഒരൊഴിവുണ്ട്. ഇ.ടി.ബി വിഭാഗത്തില്‍ അപേക്ഷിച്ച് പ്രവേശന പരീക്ഷയില്‍ 47 മുതല്‍ 40 വരെ മാര്‍ക്ക് നേടിയവര്‍ രേഖകള്‍ സഹിതം ജൂലൈ 26-ന് രാവിലെ പത്ത് മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍:…

പഠനവൈകല്യ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഇസ്‌ലാമിക് ചെയര്‍ നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ളലേണിംഗ് ഡിസോര്‍ഡര്‍ റെമഡിയല്‍ മെഷേഴ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്. യോഗ്യത: പ്ലസ്ടു/തത്തുല്യം. വിവരങ്ങള്‍ക്ക്: 9895100413/9746904678.

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ ആര്‍ട് ആന്റ് ഫോട്ടോഗ്രാഫി യൂണിറ്റില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതന നിരക്കില്‍ നിയമനത്തിന് ജൂലൈ 31-ന് രാവിലെ 10.30-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പ്രായം: 36 വയസ് കവിയരുത്. യോഗ്യത, പ്രായം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഭരണവിഭാഗത്തില്‍ ഹാജരാകണം.…

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് ഡിഗ്രി നേടാം

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവര്‍ക്ക് വിദൂരവിദ്യാഭ്യാസം വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് ഡിഗ്രി നേടാം. ബി.എ/ബി.എസ്.സി ഡിഗ്രി ഉള്ളവര്‍ കോമണ്‍ കോഴ്‌സുകള്‍ (ഇംഗ്ലീഷ്, സെക്കന്റ് ലാംഗ്വേജ്) എഴുതേണ്ടതില്ല. ബി.കോം/ബി.ബി.എ/ബി.എം.എം.സി പ്രോഗ്രാമുകള്‍ (എല്‍.ആര്‍.പി) പാസായവര്‍ക്ക് ബി.എ/ബി.എസ്.സി എടുക്കണമെങ്കില്‍ എല്ലാ…

എസ്.സി/എസ്.ടി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ജൂലൈ 21ന്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ജൂലൈ 21 സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ ന​ട​ക്കും. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ജൂലൈ 21 രാ​വി​ലെ 11ന് ​മു​ന്പാ​യി താ​വ​ക്ക​ര കാ​ന്പ​സി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ (യോ​ഗ്യ​ത…

മൂന്നാം വർഷ  എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാടൈംടേബിൾ

2018 ഓഗസ്റ്റ് പത്തു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  Examinations

രണ്ടാം വർഷ എം ആർ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷ ടൈംടേബിൾ 

2018 ഓഗസ്റ്റ് പതിമൂന്നു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. Examinations 

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ പരീക്ഷാ തിയതി

2018 ജൂലൈ പതിനാറിന് നടത്താൻ കഴിയാതെ മാറ്റിവെച്ച അവസാന വർഷ ബി ഡി എസ്സ് പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ജൂലായ് ഇരുപത്തിയഞ്ചിനും, മൂന്നാം വർഷ ബി ഡി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഓഗസ്റ്റ് ഏഴിനും നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും…

തേർഡ് പ്രൊഫഷണൽ സപ്ലിമെന്‍ററി പരീക്ഷാ റീ ടോട്ടലിങ് ഫലം

2018 മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2012 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം

2018 മേയിൽ നടത്തിയ ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ജൂലായ് മുപ്പത്തിയൊന്നിനകം അപേക്ഷിക്കേണ്ടതാണ്.

ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല 2018 മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നും രണ്ടും മൂന്നും വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷകളുടെ റീടോട്ടലിങ് ഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

എം.എസ്.സി മാത്തമാറ്റിക്‌സ് (പഠന വകുപ്പ്) പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് (പഠന വകുപ്പ് – സി.സി.എസ്.എസ് – റഗുലര്‍/സപ്ലിമെന്ററി – നവംബര്‍ 2017) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.ല്പപുന:പരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 02.08.2018.  

രണ്ടും നാലും സെമസ്റ്റര്‍ ഇലക്‌ട്രോണിക്‌സ് പ്രായോഗിക പരീക്ഷ ടൈംടേബിള്‍

രണ്ടും നാലും സെമസ്റ്റര്‍ എം.എസ്.സി ഇലക്‌ട്രോണിക്‌സ് (റഗുലര്‍/ സപ്ലിമെന്ററി – മാര്‍ച്ച് 2018) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകള്‍/പ്രോജക്റ്റ് മൂല്യനിര്‍ണയം/വാചാ പരീക്ഷ ജൂലൈ 25 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്. രജിസ്റ്റര്‍ ചെയñ വിദ്യാര്‍ത്ഥികള്‍ അതത് കോളേജുമായി ബന്ധപ്പെടുക.

പാര്‍ട്ട് I, II & III പരീക്ഷാഫലം

കണ്ണൂര്‍ സര്‍വകലാശാലയുടെ പാര്‍ട്ട് I, പാര്‍ട്ട് II, പാര്‍ട്ട് III ബി.എ/ ബി.എസ്.സി/ ബി.കോം/ ബി.ബി.എ/ ബി.ബി.എം/ ബി.സി.എ/ ബി.എസ്.സി സബ്‌സിഡിയറീസ് മാര്‍ച്ച് 2017 (മേഴ്‌സി ചാന്‍സ്) റഗുലര്‍ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക്‌ലിസ്റ്റ് വിതരണം,പുന:പരിശോധന, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള…

പിജി എസ്സ് 4 പരീക്ഷ വിവാദം തെറ്റിദ്ധാരണാജനകം

പിജി എസ്സ് 4 പരീക്ഷകളെ കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണ്. പല കാരണങ്ങളാൽ കുറവ് വരുന്ന അധ്യയന ദിവസങ്ങൾ പരിഹരിക്കപ്പെടുമ്പോഴാണ് ഇടയ്ക്ക് എങ്കിലും നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ നടത്താനും ഫലപ്രഖ്യാപനം വൈകാനും കാരണമാവുന്നത്. കൂടുതൽ സാവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള…

18, 20 തീയതികളില്‍ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതി

സി.എസ്.എസ് പഠനവകുപ്പുകളില്‍ ജൂലൈ 18, 20 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ പരീക്ഷകള്‍ യഥാക്രമം ആഗസ്റ്റ് 3 വെള്ളിയാഴ്ച രാവിലെ 9.30 നും ആഗസ്റ്റ് 6 തിങ്കളാഴ്ച രാവിലെ 10 മണിക്കും നടക്കുന്നതാണ്

ഒന്നാം സെമസ്റ്റര്‍ വോക്കല്‍ പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍

2018 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ വോക്കല്‍ പരീക്ഷയുടെ ജൂലൈ 23 മുതല്‍ ആരംഭിക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം വര്‍ഷ SDE മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഹാള്‍ടിക്കറ്റ്

വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈ 25 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ) സപ്ലിമെന്ററി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്.

രണ്ടാം ആറാം സെമസ്റ്റര്‍ പരീക്ഷ ടൈംടേബിള്‍

രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം) & ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം) (2011 – 12 അഡ്മി ഷന് മുന്‍പുളളത്) എല്‍.എല്‍.ബി പരീക്ഷകള്‍ ആഗസ്റ്റ് 8 ന് ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.  

ഒന്നും മൂന്നും സെമസ്റ്റര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ പരീക്ഷാഫലo

മാര്‍ച്ച് 2018 ല്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ ബി.എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 4 വരെ അപേക്ഷിക്കാം. വിശദമായ ഫലം വെബ്‌സൈറ്റില്‍

ഒന്നാം മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലo

വിദൂര വിദ്യാഭ്യാസ വിഭാഗം 2018 മെയ് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം. ബി.എ സപ്ലിമെന്ററി, ഏപ്രില്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

സി.എല്‍.ഐ.എസ്സ്.സി മേഴ്‌സി ചാന്‍സ് പരീക്ഷ അപേക്ഷ

തുടര്‍ വിദ്യാഭ്യാസ വ്യപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഓള്‍ഡ് സ്‌കീം) മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് പിഴ കൂടാതെ ആഗസ്റ്റ് 10 വരെയും 50 രൂപ പിഴയോടെ ആഗസ്റ്റ് 18 വരെയും 250 രൂപ പിഴയോടെ…

ആറാം സെമസ്റ്റര്‍ റഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷാഫലം

2018 ഏപ്രിലില്‍ നടത്തിയ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ബി.പി.എഡ്) ആറാം സെമസ്റ്റര്‍ റഗുലര്‍ ആന്റ് സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍.

സമ്പര്‍ക്ക ക്ലാസ് ഉണ്ടായിരിക്കുന്നതല്ല

ജൂലൈ 21 ന് വിദൂര വിദ്യാഭ്യാസ കേന്ദ്രം കൊല്ലം, പാളയം, കാര്യവട്ടം എന്നീ കേന്ദ്രങ്ങളില്‍ സമ്പര്‍ക്ക ക്ലാസ് ഉണ്ടായിരിക്കുന്നതല്ല. ജൂലൈ 22 ലെ ക്ലാസിനു മാറ്റമില്ല.

കരാറടി സ്ഥാനത്തില്‍ അസിസ്റ്റന്റ് ഫാം സൂപ്രണ്ട്, ക്യുറേറ്റര്‍ അപേക്ഷ ക്ഷണിക്കുന്നു

സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിലേയ്ക്ക് കരാറടി സ്ഥാനത്തില്‍ അസിസ്റ്റന്റ് ഫാം സൂപ്രണ്ട്, ക്യുറേറ്റര്‍ എന്നിവരെ നിയമിക്കുന്നു. വിശദമായ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബിരുദ പ്രവേശനം 2018 യു.ഐ.റ്റി/സ്വാശ്രയ കോളേജുകളിലെ പ്രവേശനം

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള യു.ഐ.റ്റി./സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ ഓപ്ഷനായി (കോളേജും കോഴ്‌സും) നല്‍കിയിട്ടുള്ള യു.ഐ.റ്റി./സ്വാശ്രയ കോളേജുകളില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് ജൂലൈ 21 മുതല്‍ ജൂലൈ 24-നകം സമര്‍പ്പിക്കേണ്ടതാണ്. 24-ാം തീയതി വരെ ലഭിക്കുന്ന അപേക്ഷകള്‍…

ബിരുദ പ്രവേശനം : സ്‌പോട്ട് അലോട്ട്‌മെന്റ് ജൂലൈ 24-നും 26-നും.

2018-19-ലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാതലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ എസ്.ഡി.കോളേജിലും, തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല സെനറ്റ് ഹാളിലും…

എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാലാ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ എസ്.സി./എസ്.ടി. സംവരണ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. എം.ജി. സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമായുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ…

മൂന്നാം സെമസ്റ്റർ (പി.ജി. സി.എസ്.എസ്. റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷ ഫലം

2017 ഡിസംബർ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.കോം (പി.ജി. സി.എസ്.എസ്. റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം. Results

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (സപ്ലിമെന്ററി), മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം

2018 മാർച്ച് മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (സപ്ലിമെന്ററി), മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 2 വരെ അപേക്ഷിക്കാം. Results

നാലാം സെമസ്റ്റർ മൈക്രോബയോളജി പ്രാക്ടിക്കൽ ടൈംടേബിൾ

നാലാം സെമസ്റ്റർ എം.എസ്.സി. മൈക്രോബയോളജി (സി.എസ്.എസ്. – 2016 അഡ്മിഷൻ റഗുലർ/2013, 2014 &  2015 അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) മെയ്/ജൂൺ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവാവോസി/പ്രോജക്ട് ജൂലൈ 24 മുതൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ…

ഒന്നാം സെമസ്റ്റര്‍ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. Results

വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 മെയില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം Results

മൂന്നാം സെമസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്/ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്/ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം Results

ഒന്ന്, അഞ്ച് സെമസ്റ്റര്‍ സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 ഡിസംബറില്‍ നടത്തിയ എം.ബി.എ (സി.യു.സി.എസ്.എസ്) ഒന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി, ഒന്ന്, അഞ്ച് സെമസ്റ്റര്‍ (ഈവനിംഗ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് ഒന്ന് വരെ അപേക്ഷിക്കാം. Results

ഒന്നാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഒന്നാം വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ ജൂലൈ 27 വരെയും 160 രൂപ പിഴയോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം. Notification 

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാ അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എസ്.സി ഇന്‍ എല്‍.ആര്‍.പി/ബി.എം.എം.സി/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ/ബി.ടി.എഫ്.പി/ബി.ടി.എ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ ജൂലൈ 25 വരെയും, 160 രൂപ പിഴയോടെ ജൂലൈ 27 വരെയും നീട്ടി. NOTIFICATION

രണ്ടാം സെമസ്റ്റര്‍ SDE/ Private Registration/Overseas and outside പരീക്ഷാ അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എം.എം.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രുവ്‌മെന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ ജൂലൈ 25 വരെയും, 160 രൂപ പിഴയോടെ ജൂലൈ 27 വരെയും നീട്ടി. Notification

നാലാം സെമസ്റ്റര്‍ പരീക്ഷയില്‍ മാറ്റം 

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജൂലൈ 23-ന് നടത്താനിരുന്ന ബി.എ നാലാം സെമസ്റ്റര്‍ കോംപ്ലിമെന്ററി കോഴ്‌സ് പിഒഎല്‍3സി03, പിഒഎല്‍4സി04 പൊളിറ്റിക്കല്‍ സയന്‍സ്: സ്ട്രക്‌ചേഴ്‌സ് ആന്റ് പ്രോസസ് ആന്റ് പൊളിറ്റിക്കല്‍ ഐഡിയോളജീസ് (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി.…

മൂന്നാം ഏഴാം സെമസ്റ്റര്‍ പരീക്ഷ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി (2008 സ്‌കീം) മൂന്നാം സെമസ്റ്റര്‍ (പഞ്ചവത്സരം-2009 മുതല്‍ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് ഏഴിനും, എല്‍.എല്‍.ബി (2008 സ്‌കീം) ഏഴാം സെമസ്റ്റര്‍ (പഞ്ചവത്സരം-2009 മുതല്‍ പ്രവേശനം), മൂന്നാം സെമസ്റ്റര്‍ (ത്രിവത്സരം-2011 മുതല്‍ പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ്…

മാറ്റിവെച്ച നാലാം വര്‍ഷ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല മെയ് 28-ന് നടത്താനിരുന്ന നാലാം വര്‍ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് പാര്‍ട്ട് ഡി-സ്‌പോര്‍ട്‌സ്സ്‌ പെഷ്യലൈസേഷന്‍-പേപ്പര്‍ എ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 27-ന് നടക്കും.  Examinations

സംസ്‌കൃതം വൈവ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം എം.എ സംസ്‌കൃതം ഫൈനല്‍ പരീക്ഷയുടെ വൈവാ വോസി ജൂലൈ 23-ന് പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍ Viva-Voce Schedule

പി.ജി ഏകജാലകം: ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിംങ് ലിസ്റ്റ് കൈമാറും

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. ഏകജാലക പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിംങ് ലിസ്റ്റ് ജൂലൈ 21-ന് വൈകിട്ട് അഞ്ച് മണിക്ക് കോളേജുകള്‍ക്ക് കൈമാറും.  ഒരു ഒഴിവിന് നൂറ് പേരുടെ ലിസ്റ്റാണ് കൈമാറുന്നത്. ജൂലൈ 23-നും 24-നും വൈകിട്ട് മൂന്ന് മണിവരെ…

കാലിക്കറ്റ് സര്‍വകലാശാലാ മത്സരങ്ങള്‍ക്കുള്ള ഫിക്‌സ്ചര്‍ മീറ്റിംഗ് 

കാലിക്കറ്റ് സര്‍വകലാശാലയുടെ 2018-19 വര്‍ഷത്തെ അന്തര്‍ കലാലയ മത്സരങ്ങളുടെ ഫിക്‌സ്ചര്‍ മീറ്റിംഗ് ജൂലൈ 31-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. രാവിലെ 10.30-ന് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. 70 ഇനങ്ങളുടെ  മത്സര വേദികള്‍ തീരുമാനിക്കും. കായിക മത്സരങ്ങള്‍…

സര്‍വകലാശാലയില്‍ മോളിക്കുലര്‍ ബയോളജിയില്‍ പരിശീലനം

ബയോളജി ഗവേഷകര്‍ക്കും പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമായി കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇന്‍ മോളിക്കുലര്‍ ബയോളജിയും, സുവോളജി പഠനവകുപ്പും സംയുക്തമായി മോളിക്കുലര്‍ ബയോളജിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 26 മുതല്‍ 28 വരെയുള്ള പരിശീലനത്തിന് പങ്കെടുക്കാന്‍ 25-നകം ഇ-മെയില്‍ (kannanvm@yahoo.com) വഴി…

നാലാം സെമസ്റ്റര്‍ സെമസ്റ്റര്‍ എക്‌സാമിനേഴ്‌സ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ സെമസ്റ്റര്‍ ബി.എസ്.സി ഫിസിക്‌സ് (കോംപ്ലിമെന്ററി) സി.യു.സി.ബി.സി.എസ്.എസ് പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്‌സാമിനേഴ്‌സ് മീറ്റിംഗിന് തൃശൂര്‍ ജില്ലയിലെ കോളേജുകളിലെ അധ്യാപകര്‍ ജൂലൈ 26-ന് രാവിലെ 10.30-ന് തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യയസ് കോളേജില്‍ ഹാജരാകണം. കാലിക്കറ്റ് സര്‍വകലാശാല നാലാം…

എം.എസ്.സി ഫുഡ് സയന്‍സ് റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശന താല്‍ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപാകതകള്‍ ജൂലൈ 21-ന് നാല് മണിക്കകം പരിഹരിക്കണം.

എം.ബി.എ അഭിമുഖ പരീക്ഷ

എം.ബി.എ പ്രവേശനത്തിനായുളള മൂന്നാംഘട്ട സംഘചര്‍ച്ചയും അഭിമുഖവും ജൂലൈ 23,24 തീയതികളില്‍ ഐ.എം.കെ കാര്യവട്ടത്തും ജൂലൈ 23 ന് യു.ഐ.എം അടൂരിലും ജൂലൈ 24 ന് യു.ഐ.എം ആലപ്പുഴയിലും നടക്കുന്നതാണ്. എം.ബി.എ (ഈവനിംഗ്) പ്രവേശനത്തിനായുളള അഭിമുഖം, സംഘചര്‍ച്ച എന്നിവ ജൂലൈ 25 ന്…

ഒന്നാം വർഷ എം ആർ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷ ടൈംടേബിൾ

2018 ഓഗസ്റ്റ് ഒൻപതു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. First Year BSc MRT 

ഒന്നാം വർഷ സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം

2018 ഏപ്രിലിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ എം എച്ച് എ ഡിഗ്രി സപ്ലിമെന്‍ററി (2016 പ്രവേശനം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

2018 സെപ്‌റ്റംബർ ഒന്ന് മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എച്ച് എ ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് ജൂലായ് ഇരുപത്തിയൊന്ന് മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105/- രൂപ ഫൈനോടുകൂടി ഓഗസ്റ്റ് നാല് വരേയും,…

ഒന്നാം രണ്ടാം വർഷ പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി പരീക്ഷാ അപേക്ഷ

കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല 2018 ഓഗസ്റ്റ് ഏഴ് മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി (2012 സ്കീം) റെഗുലർ/സപ്ലിമെന്‍ററി, ഓഗസ്റ്റ് ആറു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി…

ഒന്നും രണ്ടും സെമസ്റ്റര്‍ (സപ്ലിമെന്ററി) പരീക്ഷ ടൈംടേബിള്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ, നേരത്തെ അപേക്ഷ ക്ഷണിച്ച കമ്പയിന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി ടെക് (സപ്ലിമെന്ററി- ന്യൂ സ്‌കീം- പാര്‍ട്ട് ടൈം ഉള്‍പ്പെടെ) പരീക്ഷകള്‍ ജൂലായ് 30ന് ആരംഭിക്കും. ടൈംടേബിള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. EXAMINATIONS

ഒന്‍പതാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി പരീക്ഷാഫലം

ഒന്‍പതാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി (റഗുലര്‍/സപ്ലിമെന്ററി – നവംബര്‍ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുന:പരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കു മുള്ള അപേക്ഷകള്‍ ജൂലൈ 31 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും. Result for Regular Result for Supplementary

നാലാം സെമസ്റ്റര്‍ (പഠനവകുപ്പ്) ടൈംടേബിള്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം.എ/എം.എസ്.സി//എം.ബി.എ/എം.സി.എ(റഗുലര്‍)/എം.എല്‍.ഐ.എസ്.സി / എം.സി.ജെ മെയ് 2018 പരീക്ഷകളുടെ  ടൈംടേബിളും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നാലാം സെമസ്റ്റര്‍ (പഠനവകുപ്പ്) ഹാള്‍ടിക്കറ്റ്

കണ്ണൂര്‍ സര്‍വകലാശാലയുടെ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.ബി.എ/എം.സി.എ(റഗുലര്‍)/എം.എല്‍.ഐ.എസ്.സി / എം.സി.ജെ മെയ് 2018 പരീക്ഷകളുടെ നോമിനല്‍ റോളും ഹാള്‍ടിക്കറ്റും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. Halltickets

എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള മാനേജ്മെന്‍റ് സ്റ്റഡീസ് സെന്‍ററുകളിലും, പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റിലും എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 25വരെ അപേക്ഷിക്കാം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവർ www.cap.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റർ…

പി.ജി.പ്രവേശനം-ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധികരിച്ചു.

എം.എസ്.സി(സുവോളജി,സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്,മൈക്രോ ബയോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയന്‍സ്, കെമിസ്ട്രി, ബോട്ടണി, ബയോടെക്നോളജി, ജിയോളജി,ഇലക്ട്രോണിക്സ്), എം.എ(ഹിസ്റ്ററി,ഇക്കണോമിക്സ്,ഡവലപ്പ്മെന്‍റ് ഇക്കണോമിക്സ്,ഫിലോസഫി) എന്നിവയുടെ ട്രയൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുള്ളവർ ജൂലൈ 21നകം സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ് Allotment

എസ്.സി/എസ്.ടി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 21 ന്

അഞ്ചാം അലോട്ട്മെന്‍റിനുശേഷം എസ്.സി/എസ്.ടി വിഭാഗത്തിൽ വന്നിട്ടുള്ള സീറ്റുകളിലേക്ക് ജൂലൈ 21 m൦ തീയ്യതി കണ്ണൂർ സർവ്വകലാശാല താവക്കര കാമ്പസില്‍ വെച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്.സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ള എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികൾ ജൂലൈ 21ന് രാവിലെ 11 മണിക്കു മുന്‍പായി…

കോളേജ് തല സ്പോട്ട് അഡ്മിഷന്‍ ജൂലൈ 24 ന്

അഞ്ചാം അലോട്ട്മെന്‍റിനുശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് ഗവ/എയ്ഡഡ് കോളേജുകളില്‍ ജൂലൈ 24 തീയ്യതി കോളേജ് തല സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്.ഒഴിവു വിവരങ്ങൾ ജൂലൈ 23ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവർ ജൂലൈ 24ന് രാവിലെ 11 മണിക്ക് മുമ്പായി കോളേജിൽ…

മൂന്നാം സെമസ്റ്റര്‍ (2014 സ്‌കീം ഫുള്‍ ടൈം റഗുലര്‍/യു.ഐ.എം) പരീക്ഷ ടൈംടേബിള്‍

മൂന്നാം സെമസ്റ്റര്‍ എം.ബി.എ (2014 സ്‌കീം ഫുള്‍ ടൈം റഗുലര്‍/യു.ഐ.എം) പരീക്ഷ ജൂലൈ 25 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. Time Table