രണ്ടാം സെമസ്റ്റര്‍ പിജിഡിസിപി പരീക്ഷാഹാള്‍ടിക്കറ്റ്

കണ്ണൂര്‍ സര്‍വകലാശാലയുടെ ജൂണ്‍ 19ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പിജിഡിസിപി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.

ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം

കണ്ണൂര്‍ സര്‍വകലാശാലയുടെ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി ആന്‍റ് ഹെറിറ്റേജ് സ്റ്റഡീസ്, ആന്ത്രപ്പോളജി, എം.എസ്.സി വുഡ് സയന്‍സ് ആന്‍റ് ടെക്നോളജി (ഇന്‍ഡസ്ട്രി ലിങ്ക്ഡ്), സ്റ്റാറ്റിസ്റ്റിക്സ്, ക്ലിനിക്കല്‍ ആന്‍റ് കൗണ്‍സലിങ് സൈക്കോളജി, ബയോടെക്നോളജി, മൈക്രൊബയോളജി, എം.എല്‍.ഐ.എസ്.സി (സി.സി.എസ്.എസ് – റഗുലര്‍/…

നാലാം സെമസ്റ്റര്‍ പി.ജി.പരീക്ഷാമാറ്റം

കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 20 ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം. എം.എസ്.ഡബ്ലി.യു, എം.സി.ജെ, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം, റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സി.യു.സി.എസ്.എസ് – അഫിലിയേറ്റഡ് കോളേജ്) ജൂലായ് രണ്ട് മുതല്‍ നടത്തും

രണ്ടാം സെമസ്റ്റര്‍ പരീക്ഷ അപേകഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ് (ദ്വിവല്‍സര കോഴ്‌സ്) 2015 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 22 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 25 വരെയും അപേകഷിക്കാം Notification

ബിരുദ ഏകജാലകം: മാന്റേറ്ററി ഫീസ് 18 വരെ അടക്കാം.

കാലിക്കറ്റ് സര്‍വകലാശാല ബിരുദ ഏകജാലക പ്രവേശനത്തില്‍ ഒന്നാം അലോട്‌മെന്റ് ലഭിച്ചിട്ടും ഫീസ് അടക്കാത്തവര്‍ക്ക് ജൂണ്‍ 18 ന് കാലത്ത് 11 മണി വരെ ഫീസടക്കാവുന്നതാണ്. മാന്റേറ്ററി ഫീസ് (എസ്.സി/എസ്.ടി 105 രൂപ, മറ്റുള്ളവര്‍ 450 രൂപ.) അടക്കാത്തപക്ഷം ഇപ്പോള്‍ ലഭിച്ച അലോട്‌മെന്റ്…

രണ്ടാം സെമസ്റ്റര്‍ പുനര്‍മൂല്യനിര്‍ണ്ണയ ഫലം

  കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി, ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2016 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം വെബ്‌സൈറ്റില്‍

പി.ജി.ഡിപ്ലോമ പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല  പി.ജി.ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്റ്റീസ് ഇന്‍ ഹിന്ദി ജനുവരി 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ജൂണ്‍ 21 വരെ അപേക്ഷിക്കാം. Examination Results

ബി.ഡി.ജി.എ പ്രാക്റ്റിക്കല്‍ പരീക്ഷ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വകലാശാല മൂന്ന്, നാല് സെമസ്റ്റര്‍ വിദൂരപഠനം ബി.ജി.ഡി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രാക്റ്റിക്കല്‍ പരീക്ഷ ജൂണ്‍ 18 നാരംഭിക്കും.

രണ്ടാം സെമസ്റ്റര്‍ പി.ജി.ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പി.ജി.ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി നവംബര്‍ 2017 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ജൂണ്‍ 27 വരെ അപേക്ഷിക്കാം. Examination Results