ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ ബി.എ.എൽ.എൽ.ബി പരീക്ഷ അപേക്ഷ

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ ബി.എ.എൽ.എൽ.ബി ഡിഗ്രി,നവംബർ 2017 പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 25, ഒക്ടോബർ 11, ഒക്ടോബർ 31, ഒക്ടോബർ 4, സെപ്റ്റംബർ 14 തീയതികളിൽ ആരംഭിക്കും. ഒൻപതാം സെമസ്റ്റർ പരീക്ഷകൾക്ക് ആഗസ്റ്റ് 30 വരെ പിഴയില്ലാതെയും…

ഒന്നും മൂന്നും അഞ്ചും സെമസ്റ്റര്‍ സപ്ലിമെന്ററി മേഴ്‌സി ചാന്‍സ് പരീക്ഷ അപേക്ഷ

കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്നും മൂന്നും അഞ്ചും സെമസ്റ്റര്‍ ഡിഗ്രി (സിസിഎസ്എസ്- 2009 മുതല്‍ 2013 അഡ്മിഷന്‍ വരെ- സപ്ലിമെന്ററി) മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷകള്‍ താഴെ കൊടുത്തിരിക്കുന്ന തീയതികളില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ആഗസ്റ്റ് 20 മുതല്‍ 29…

പത്താം സെമസ്റ്റര്‍ ബി എ എല്‍ എല്‍ ബി പരീക്ഷാഫലം

പത്താം സെമസ്റ്റര്‍ ബി എ എല്‍ എല്‍ ബി (റഗുലര്‍/സപ്ലിമെന്ററി), മെയ് 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ ആഗസ്റ്റ് 31 വരെ സ്വീകരിക്കുന്നതാണ്. Regular Result Supplementary Result

മൂന്നാം സെമസ്റ്റര്‍ മാത്തമാറ്റിക്‌സ് പരീക്ഷാഫലം

കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ട്പറമ്പ് കാമ്പസ് പഠന വകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് റഗുലര്‍ (സി.സി.എസ്.എസ്) നവംബര്‍ 2017 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുന:പരിശോധന/സൂക്ഷമപരിശോധന/ഫോട്ടോകോപ്പിഎന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയ്യതി 01/09/2018.  Examination Result

പിജിഡിഎല്‍ഡി പരീക്ഷ ടൈംടേബിള്‍

ഒന്നും രണ്ടും സെമസ്റ്റര്‍ പിജിഡിഎല്‍ഡി പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 10, 17 തീയതികളില്‍ ആരംഭിക്കുന്നതാണ്. ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ആഗസ്റ്റ് 20 വരെ പിഴയില്ലാതെയും 160 രൂപ പിഴയോടെ ആഗസ്റ്റ് 23 വരെയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദമായ പരീക്ഷാവിജ്ഞാപനവും ടൈംടേബിളും സര്‍വകലാശാല…

നാലാം സെമസ്റ്റര്‍ ബിബിഎ ടിടിഎം പരീക്ഷാഫലം

2018 മെയ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിബിഎ ടിടിഎം (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാവുന്നതാണ്.

ആഗസ്ത് 21 വരെനടത്താനിരുന്ന എല്ലാ പരീക്ഷ മാറ്റി

കണ്ണൂര്‍ സര്‍വകലാശാലയുടെ, ആഗസ്റ്റ് 21 വരെ നടത്താന്‍ നിശ്ചയി ച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കോളേജ് യൂണിയൻ വോട്ടെടുപ്പ് മാറ്റി

കണ്ണൂർ സർവ്വകലാശാലക്ക് കീഴിലെ ഡിപ്പാർട്ട്മെന്റുകളിലും  കോളേജുകളിലും  നാളെ നടക്കാനിരുന്ന   കോളേജ്   യൂണിയൻ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും വോട്ടെണ്ണലും ആഗസ്ത് 31ലേക്ക് മാറ്റിവച്ചു.

ഗവ/എയ്ഡഡ് , അൺഎയ്ഡഡ് പി.ജി.പ്രവേശനം മാറ്റി

ആഗസ്ത് 16 ന് ഗവ/എയ്ഡഡ് കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.ജി.പ്രവേശനം ആഗസ്ത് 20 ലേക്കും ആഗസ്ത് 18 ന് അൺഎയ്ഡഡ് (സ്വാശ്രയ) കോളേജുകളിലെ പി.ജി.പ്രവേശനം ആഗസ്ത് 21ലേക്കും മാറ്റി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവർ അതാത് കോളേജുമായി ബന്ധപ്പെടുക.