ഒന്നും മൂന്നും സെമസ്റ്റര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പ്

2018 ഒക്‌ടോബര്‍ – നവംബറില്‍ നടന്ന ഒന്നും മൂന്നും സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം 2018 ഡിസംബര്‍ 17 മുതല്‍ 19 വരെ എല്ലാ അഫിലിയേറ്റഡ് ടീച്ചേര്‍സ് ട്രെയിനിംഗ് എഡ്യൂക്കേഷന്‍ കേന്ദ്രങ്ങളിലേയും റഗുലര്‍ ക്ലാസ്സുകള്‍ റദ്ദ് ചെയ്തു കൊണ്ട്…

ഒന്നാം സെമസ്റ്റര്‍ മേഴ്‌സി ചാന്‍സ് അനുവദിച്ചു

ഒന്നാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷയ്ക്ക് (2013 സ്‌കീം) മേഴ്‌സി ചാന്‍സ് അനുവദിച്ചിട്ടുണ്ട്. പരീക്ഷ എഴുതുവാനുളള വിദ്യാര്‍ത്ഥികള്‍ വിഷയങ്ങളുടെ വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ സെപ്റ്റംബര്‍ 15 നു മുമ്പായി പരീക്ഷാ വിഭാഗം മേധാവിക്ക്സ മര്‍പ്പിക്കേണ്ടതാണ്.

ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മ പരിശോധന

2017 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി ആഗസ്റ്റ് 2 മുതല്‍ 9 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ പുന:പരിശോധനാ വിഭാഗത്തില്‍ (ഇ.ജെ I സെക്ഷന്‍) ഹാജരാകേണ്ടതാണ്.

രണ്ടാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷാകേന്ദ്രങ്ങള്‍

ജൂണ്‍ 29 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷ കള്‍ക്ക് (2013 സ്കീം സപ്ലിമെന്‍ററി & 2004 സ്കീം മേഴ്സി ചാന്‍സ്) താഴെ പറയുന്ന പരീക്ഷാകേന്ദ്രങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുളളൂ. തിരുവനന്തപുരം ജില്ലയിലെ കോളേജുകള്‍ പരീക്ഷാ കേന്ദ്രങ്ങളായി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍…

മൂന്നാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധന

2017 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ തിരിച്ചറിയല്‍ രേഖയും ഹാള്‍ ടിക്കറ്റുമായി ജൂണ്‍ 26 മുതല്‍ ജൂലൈ 3 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ സര്‍വകലാശാല മന്ദിരത്തിലെ പുനഃപരിശോധനാ വിഭാഗത്തില്‍ (ഇ.ജെ1 സെക്ഷന്‍) ഹാജരാകേണ്ടതാണ്.

ബി.എഡ് പരീക്ഷാകേന്ദ്രങ്ങള്‍ & ഹാള്‍ടിക്കറ്റ്

ജൂണ്‍ 29-മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി പരീക്ഷകള്‍ക്ക് (2013-സ്കീം സപ്ലിമെന്‍ററി&2004 സ്കീം മേഴ്സി ചാന്‍സ്) തിരുവനന്തപുരം ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഗവണ്‍മെന്‍റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, തൈക്കാട്, തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കോളേജുകള്‍…

ബി.എഡ് മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങല്‍

2018 ഏപ്രില്‍ മാസത്തില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ (റെഗുലര്‍ ആന്‍റ് സപ്ലിമെന്‍ററി)(2015 സ്ക്ീം) ബി.എഡ് ഡിഗ്രി പരീക്ഷകളുടെ ഉത്തരകടലാസുക ളുടെ മൂല്യനിര്‍ണ്ണയം സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ ട്രെയിനിങ് ടീച്ചേര്‍സ് ട്രെയിനിങ് എഡ്യൂക്കേഷന്‍ കേന്ദ്രങ്ങളിലും റെഗുലര്‍ ക്ലാസ്സുകള്‍ റദ്ദ് ചെയ്തുകൊണ്ട് ജൂണ്‍…

മൂന്നാം സെമസ്റ്റര്‍ ബി.എഡ് സൂക്ഷ്മപരിശോധന

2017 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷ യുടെ സൂക്ഷ്മ പരിശോധനക്ക് അപേക്ഷിച്ചവര്‍ ഹാല്‍ടിക്കറ്റുമായി ജൂണ്‍ 18 മുതല്‍ 25 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ റീവാല്യൂഷന്‍ വിഭാഗത്തില്‍(ഇ.ജെ.1) ഹാജരാകേതാണ്.

നാലാം സെമ സ്റ്റര്‍ ബി.എഡ് പരീക്ഷ മാറ്റി

മേയ് എട്ടിന് നിശ്ചയി ച്ചി രുന്ന  നാലാം സെമ സ്റ്റര്‍ ബി.എഡ് ഓണ്‍ലൈന്‍ പരീക്ഷ (ജനറല്‍ പേപ്പര്‍) മേയ് 11- ലേക്ക് മാറ്റി വച്ചു. 10-ാം തീയതിലെ പരീക്ഷയ്ക്ക് മാറ്റമി ല്ല.  

മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ക്കും

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (2015 സ്കീം)/​ഒ​ന്നാം സെ​മ​സ്റ്റ​ർ (മേ​ഴ്സി ചാ​ൻ​സ്) (2004 സ്കീം)/ ​ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി) (2013 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ/2017 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ…