സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍റ് മെഡിറ്റേഷന്‍ കോഴ്സ് പരീക്ഷ

കേരള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം സംഘടി പ്പിച്ച സര്‍ട്ടി ഫിക്കറ്റ് ഇന്‍ യോഗ ആന്‍റ് മെഡിറ്റേഷന്‍ (ഈവ നിംഗ് ബാച്ച ്) കോഴ്സിന്‍റെ പരീക്ഷ ആഗസ്റ്റ് 24, 25 തീയതികളില്‍ പി.എം.ജി-യിലുള്ള സി.എ.സി.ഇ.ഇ ഓഫീസില്‍ നടക്കും. പരീക്ഷാഫീസ് 570…

ബി.എല്‍.ഐ.എസ്.സി, ലൈബ്രറി ക്ലാസിഫിക്കേഷന്‍ ആന്‍റ് കാറ്റലോഗിംഗ് പരീക്ഷ

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈ 26-ന് നടത്താനിരുന്ന ബി.എല്‍.ഐ.എസ്.സി,  ലൈബ്രറി ക്ലാസിഫിക്കേഷന്‍ ആന്‍റ് കാറ്റലോഗിംഗ് പരീക്ഷ ആഗസ്റ്റ് 11-നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പി.ജി.ഡി.കെ.എം അഡ്മിഷന്‍

കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫ്യൂച്ചര്‍സ്റ്റഡീസ് നടത്തുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ നോളജ് മാനേജ്മെന്‍റ് (പി.ജി.ഡി.കെ.എം) കോഴ്സിന്‍റെ 2017-18 അദ്ധ ്യയന വര്‍ഷ ത്തേക്കുള്ള അഡ്മിഷന്  അപേക്ഷിക്കേ അവസാന തീയതി ആഗസ്റ്റ് 18. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും വെബ്സൈറ്റില്‍…