അവസാന വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം

2018 സെപ്റ്റംബറില്‍ നടത്തിയ അവസാന വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2019 ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

എം.ഫില്‍ ഹിസ്റ്ററി, ഹിന്ദി പരീക്ഷാഫലം

യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം 2018 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ ഹിസ്റ്ററി, ഹിന്ദി (2017 – 2018 ബാച്ച്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ഫില്‍ ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, നാനോസ യന്‍സ് ആന്റ് നാനോടെക്‌നോളജി പരീക്ഷാഫലം

2018 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, നാനോസ യന്‍സ് ആന്റ് നാനോടെക്‌നോളജി, തമിഴ് എം.ഫില്‍ (സി.എസ്.എസ്) 2017 – 2018 ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2018 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ പരീക്ഷാഫലം

2018 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ ഹിസ്റ്ററി, ഫിലോസഫി, ലിംഗ്വിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കൊമേഴ്‌സ്, ഫിസിക്‌സ്, ജിയോളജി, ആക്ച്ചുറിയല്‍ സയന്‍സ്, മാനേജ്‌മെന്റ്, സോഷ്യോളജി 2017 – 2018 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ബി.ഫാം പരീക്ഷാഫലം

2018 ആഗസ്റ്റില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2019 ജനുവരി 28 വരെ അപേക്ഷിക്കാം. Result 

നാലാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷഫലം

2018 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ് സ്ട്രീം & ഓള്‍ഡ് സ്‌കീം/മേഴ്‌സി ചാന്‍സ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും 2019 ജനുവരി 22 വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം

2018 ജൂലൈയില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (2014 സ്‌കീം – റെഗുലര്‍, 2011 സ്‌കീം – സപ്ലിമെന്ററി & 2006 സ്‌കീം മേഴ്‌സിചാന്‍സ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2019 ജനുവരി…