ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷാഫലം

2018 ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ്സ്ട്രീം) & ഓള്‍ഡ് സ്‌കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 3 വരെ അപേക്ഷിക്കാം. Result

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ പരീക്ഷാഫലം

2018 മേയില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ (പി.ജി.ഡി.ഇ.സി) പരീക്ഷാഫലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ ഓഫീസിലും വെബ്‌സൈറ്റിലും. Result

ഒന്നും രണ്ടും വര്‍ഷ എം. എച്ച്.ആര്‍.എം പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം വഴി ഏപ്രില്‍ 2018 ല്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം. എച്ച്.ആര്‍.എം (മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്) സപ്ലിമെന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. Result

എട്ടാം സെമസ്റ്റര്‍ ബി.പി.ടി പരീക്ഷാഫലം

2018 ഏപ്രിലില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.പി.ടി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 21 വരെ അപേക്ഷിക്കാം. Result

സര്‍ട്ടിഫിക്കറ്റ് ഇന്‍ ജര്‍മന്‍ & ഡിപ്ലോമ ഇന്‍ ജര്‍മന്‍ പരീക്ഷഫലo

2018 ജൂണില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ജര്‍മന്‍ & ഡിപ്ലോമ ഇന്‍ ജര്‍മന്‍ പരീക്ഷയുടേയും ഫലങ്ങള്‍ വെബ്‌സൈറ്റില്‍. Result

അഞ്ചാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷാഫലo

2018 ജനുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ് സ്ട്രീം), 2018 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (ഓള്‍ഡ് സ്കീം) പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധ നയ്ക്കും ജൂലൈ 17 വരെ അപേക്ഷിക്കാം.

ഇന്‍റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷാഫലം

2018 മേയ് മാസം നടത്തിയ ഇന്‍റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം വെബ്സൈറ്റില്‍. Result

രണ്ടാം വര്‍ഷ എം.ബി.ബി.എസ് പരീക്ഷ ഫലം

2018 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം വര്‍ഷ എം.ബി.ബി.എസ് പാര്‍ട്ട് II പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപ രിശോധനയ്ക്കും ജൂലൈ 10 വരെ അപേക്ഷിക്കാം. Result