14 ന് നടത്താനിരുന്ന മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ

  2018 ഡിസംബര്‍ 14 ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി./ബി.കോം എല്‍.എല്‍.ബി/ബി.ബി.എ. എല്‍.എല്‍.ബി (ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ്) ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 18 ലേക്കും മൂന്നാം സെമസ്റ്റര്‍ ബി.എഡ്. (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ – ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) പരീക്ഷകള്‍ ഡിസംബര്‍ 20…

എം.ഫില്‍ ലിംഗ്വിസ്റ്റിക്‌സ് ആന്റ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ് വൈവാവോസി ടൈംടേബിള്‍

എം.ഫില്‍ ലിംഗ്വിസ്റ്റിക്‌സ് ആന്റ് കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ് പരീക്ഷയുടെ വൈവാവോസി ഡിസംബര്‍ 17 ന് രാവിലെ 10.30 മണിക്ക് ലിംഗ്വിസ്റ്റിക്‌സ് വിഭാഗത്തില്‍ നടത്തും.

എം.ഫില്‍ ഡെമോഗ്രഫി, ആക്റ്റിയൂറിയല്‍ സയന്‍സ് പരീക്ഷ വൈവാവോസി ടൈംടേബിള്‍

എം.ഫില്‍ ഡെമോഗ്രഫി, ആക്റ്റിയൂറിയല്‍ സയന്‍സ് പരീക്ഷകളുടെ വൈവാവോസി ഡിസംബര്‍ 17 ന് രാവിലെ 10 മണിക്ക് ഡെമോഗ്രഫി വിഭാഗത്തില്‍ നടത്തും. വിശദവിവരങ്ങള്‍ക്ക്: 0471-2308057.  

പി.ജി.ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സിന്റെ മാറ്റി വച്ച ഫാമിലി കൗണ്‍സിലിംഗ് പരീക്ഷ ടൈംടേബിള്‍

തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം റ്റി.കെ.എം. ആര്‍ട്‌സ് &മാു; സയന്‍സ് കോളേജില്‍ നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സിന്റെ മാറ്റി വച്ച ഫാമിലി കൗണ്‍സിലിംഗ് (പേപ്പര്‍ IV),), പ്രാക്ടിക്കല്‍ & വൈവവോസി (പേപ്പര്‍ VI) പരീക്ഷകള്‍ ഡിസംബര്‍ 10 നും 11…

രണ്ടാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ ടൈംടേബിള്‍

2018 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എം.എസ്-ഹോട്ടല്‍ മാനേജ്‌മെന്റ്/ബി.എസ്.സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കേറ്ററിംഗ് സയന്‍സ് പരീക്ഷയുടെ പ്രക്ടിക്കല്‍ ഡിസംബര്‍ 10 നും ബി.എസ്.സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി പരീക്ഷയുടെ പ്രക്ടിക്കല്‍ ഡിസംബര്‍ 11 നും ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. EXAMINATION

എം.ഫില്‍ വൈവ ടൈംടേബിള്‍

ഫിലോസഫി പഠനവകുപ്പിലെ 2017-18 അദ്ധ്യയന വര്‍ഷത്തെ എം.ഫില്‍ വിദ്യാര്‍ത്ഥികളുടെ ഓപ്പണ്‍ വൈവ ഡിസംബര്‍ 11 രാവിലെ 10.30 ന് ഫിലോസഫി പഠനവകുപ്പില്‍ നടത്തുന്നതാണ്.

പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ ടൈംടേബിള്‍

2018 ഡിസംബര്‍ 18 ന് ആരംഭിക്കാനിരുന്ന പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് പരീക്ഷ 2019 ജനുവരി 7, 8, 9 തീയതികളിലേയ്ക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് പ്രാക്ടിക്കല്‍ & വൈവാവോസി ടൈംടേബിള്‍

2018 നവംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി (പി.ജി.ഡി.ജിസ്റ്റ്) പ്രാക്ടിക്കല്‍ & വൈവാവോസി ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി പ്രാക്ടിക്കല്‍ & വൈവ വോസി ടൈംടേബിള്‍

ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയുടെ രണ്ടാം സെമസ്റ്റര്‍ (2014 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 15 നും നാലാം സെമസ്റ്റര്‍ (2014 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 12 നും ആരംഭിക്കുന്നതാണ്. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.