രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പരീക്ഷഫലം

2017 ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 27 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ നോൺ സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം

2018 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ നോൺ സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 24 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റർ ബി.എച്ച്.എം പരീക്ഷഫലം

ഏഴാം സെമസ്റ്റർ ബി.എച്ച്.എം. മാർച്ച് 2018 (2014 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ വരെ, 2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 22 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് പരീക്ഷഫലം

2018 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് നോൺ സി.എസ്.എസ്. മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 21 വരെ അപേക്ഷിക്കാം.

ഒന്നാം രണ്ടാം വർഷ ബാച്ചിലർ ഓഫ് മെഡിക്കൽ മൈക്രോബയോളജി പരീക്ഷഫലം

2018 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ ബാച്ചിലർ ഓഫ് മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്‌കീം 2015 അഡ്മിഷൻ/പഴയ സ്‌കീം 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 13 വരെ അപേക്ഷിക്കാം. 2018 മേയിൽ നടത്തിയ രണ്ടാം…

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. പരീക്ഷഫലം

2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.ബി.എ., ബി.ബി.എം., ബി.ടി.എസ്., ബി.എസ്.ഡബ്ല്യു., ബി.എഫ്.ടി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 12 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് പരീക്ഷഫലം

2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി പരീക്ഷഫലം

2017 ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി. റഗുലർ (2016 അഡ്മിഷൻ – ഡിപ്പാർട്ട്‌മെന്റ്, അഫിലിയേറ്റഡ് കോളേജുകൾ), സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റുകൾ – 2009 അഡ്മിഷൻ മുതൽ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും

ഒന്നാം സെമസ്റ്റർ എം.പി.എഡ് പരീക്ഷഫലം

2018 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.പി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ അപേക്ഷിക്കാം.