ഒന്നാം വര്‍ഷ സോഷ്യോളജി പരീക്ഷ മാര്‍ക്ക് ലിസ്റ്റ്

2018 ജൂണില്‍ നടത്തിയ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം വര്‍ഷ എം.എ.സോഷ്യോളജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മെമ്മോയുടെ ഒറിജിനലുമായി വന്ന് സര്‍വകലാശാലയുടെ പാളയം ഓഫീസില്‍ നിന്നും നേരിട്ട് കൈപ്പറ്റണം.

ഏഴാം സെമസ്റ്ററിന്റേയും അഞ്ചാം സെമസ്റ്ററിന്റേയും പരീക്ഷ ടൈംടേബിള്‍

ഒക്‌ടോബര്‍/നവംബറില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ (2013 സ്‌കീം) കോഴ്‌സ് കോഡില്‍ വരുന്ന ബി.ടെക്. (പാര്‍ട്ട് ടൈം റീസ്ട്രക്‌ചേര്‍ഡ്) ഏഴാം സെമസ്റ്ററിന്റേയും അഞ്ചാം സെമസ്റ്ററിന്റേയും പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. Fifth Semester Seventh Semester

ആന്വല്‍ സ്‌കീം മാത്തമാറ്റിക്‌സ് പരീക്ഷ ടൈംടേബിള്‍

ഒക്‌ടോബര്‍ 30 ന് ആരംഭിക്കുന്ന ബി.എസ.്‌സി. (ആന്വല്‍ സ്‌കീം) മാത്തമാറ്റിക്‌സ് മെയിന്‍ (സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. EXAMINATION

എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവല്‍സര ടൈംടേബിള്‍

നവംബര്‍ 1 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവല്‍സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. B.COM LLB BA LLB BBA LLB

രണ്ടാം വര്‍ഷ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ സപ്ലിമെന്ററി പരീക്ഷ ഫലം

2018 ജൂലൈയില്‍ നടത്തിയ രണ്ടാം വര്‍ഷ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍.

ഒന്നാം വര്‍ഷ ഹിന്ദി പരീക്ഷാഫലം

2018 മെയ്/ജൂണില്‍ നടത്തിയ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം വര്‍ഷ എം.എ.ഹിന്ദി പരീക്ഷയുടെ ഫലം പ്രസിദ്ദീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. Examination Result

നാലാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ ടൈംടേബിള്‍

2018 സെപ്റ്റംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, എം.എ. മ്യൂസിക് (വീണ), എം.എ. ഡാന്‍സ് (കേരള നടനം), എം.എ. മ്യൂസിക് (മൃദംഗം), എം.പി.എ. പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 24 മുതല്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ കൗണ്‍സിലിംഗ് സൈക്കോളജി പ്രാക്ടിക്കല്‍/വൈവവോസി ടൈംടേബിള്‍

2018 ആഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ.്‌സി കൗണ്‍സിലിംഗ് സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍-വൈവവോസി നവംബര്‍ 12 നും 13 നും നടത്തും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ഹാള്‍ടിക്കറ്റ്

പഠന വകുപ്പുകളിലെ താഴെ പറയുന്ന ഒന്നാം സെമസ്റ്റര്‍ പി ജി പ്രോഗ്രാമുകളുടെ നവംബര്‍ 2018 (റഗുലര്‍/സപ്പïിമെന്ററി) പരീക്ഷയുടെ ഹാള്‍ടിക്കറ്റും നോമിനല്‍ റോളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ് എം എ ഹിസ്റ്ററി ആന്റ് ഹെരിറ്റേജ് സ്റ്റഡീസ് എം.എസ്സ്.സി സ്റ്റാറ്റിസ്റ്റിക്‌സ് എം.എസ്സ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്സ്,…

ആറാം സെമസ്റ്റര്‍ പ്രോജക്ട് മൂല്യനിര്‍ണയം/ജനറല്‍ വൈവ ടൈംടേബിള്‍ 

ആറാം സെമസ്റ്റര്‍ എം.സി.എ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്  ജൂലൈ 2018) ഡിഗ്രിയുടെ പ്രോജക്ട് മൂല്യനിര്‍ണയവും ജനറല്‍ വൈവയും ഒക്‌ടോബര്‍ 22 മുതല്‍ 29 വരെ അതാത് കോളേജുകളില്‍ വച്ചും, കാസറഗോഡ് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് നീലേശ്വരം ഐ.ടി എഡ്യുക്കേഷന്‍ സെന്ററില്‍ വച്ചും നടത്തുന്നതാണ്.…