എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല എട്ടാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്ടൈം ബി.ടെക് റഗുലര്‍ പരീക്ഷക്ക് എ.പി.സി സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 28 വരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *