പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 21 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 28 ന് ​ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *