ബി​എ​എ​സ്എ​ൽ​പി പ​രീ​ക്ഷ അപേക്ഷ

ജ​നു​വ​രി 25ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ജ​നു​വ​രി മൂ​ന്നു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി എ​ട്ട്) ഫീ​സ് അ​ട​യ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *