ബി.എഡ് സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എഡ് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്) 2015 മുതല്‍ 2016 വരെ പ്രവേശനം സപ്ലിമെന്‍ററി പരീക്ഷക്ക് മാര്‍ച്ച് 19 വരെ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *