ഏഴാം സെമസ്റ്റര്‍ പരീക്ഷയുടെ ടൈംടേബിള്‍

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടം, ഡിസംബര്‍ 20 മുതല്‍ ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം റെഗുലര്‍ – 2015 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. EXAMINATION

നാലാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍

നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ (മെക്കാനിക്കല്‍ എഞ്ചിനീയ റിംഗ്, 2008 & 2013 സ്‌കീം) നവംബര്‍ 29, 30 തീയതികളില്‍ അതത് കോളേജുകളില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അതത് കോളേജുമായി ബന്ധപ്പെടുക.

എട്ടാം സെമസ്റ്റര്‍ പരീക്ഷ

നവംബര്‍ 29 മുതല്‍ ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക് 2008 സ്‌കീം നവംബര്‍/ഡിസംബര്‍ 2018 സപ്ലിമെന്ററി പരീക്ഷ 2007 അഡ്മിഷന്‍ ട്രാന്‍സിറ്ററി വിദ്യാര്‍ത്ഥികള്‍ക്കും എഴുതാവുന്നതാണ്. EXAMINATION

എട്ട്, ഏഴ്, ആറ്, നാല്, സെമസ്റ്റര്‍ പരീക്ഷകളുടെ ടൈംടേബിള്‍

2018 നവംബറില്‍ തുടങ്ങുന്ന എട്ടാം സെമസ്റ്റര്‍ റഗുലര്‍ ബി.ടെക്. (2008 സ്‌കീം) കോഴ്‌സ് കോഡില്‍ വരുന്ന പാര്‍ട്ട് ടൈം ബി.ടെക്. റീസ്ട്രക്‌ചേര്‍ഡ് എട്ട്, ഏഴ്, ആറ്, നാല്, സെമസ്റ്റര്‍ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

എട്ടാം സെമസ്റ്റര്‍ പരീക്ഷടൈംടേബിള്‍

2018 നവംബര്‍/ഡിസംബറില്‍ നടക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ EXAMINATION

ആറാം സെമസ്റ്റര്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍

2018 ആഗസ്റ്റില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.ടെക്. സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് (2008 സ്‌കീം) സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 12, 15 തീയതികളില്‍ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് അതാത് കോളേജുകളുമായി ബന്ധപ്പെടുക.

ആറാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍

ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) ജൂലൈ/ആഗസ്റ്റ് 2018 (സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഒക്‌ടോബര്‍ 30, 31 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അതതു കോളേജുകളുമായി ബന്ധപ്പെടുക.

ഏഴാം സെമസ്റ്ററിന്റേയും അഞ്ചാം സെമസ്റ്ററിന്റേയും പരീക്ഷ ടൈംടേബിള്‍

ഒക്‌ടോബര്‍/നവംബറില്‍ നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ (2013 സ്‌കീം) കോഴ്‌സ് കോഡില്‍ വരുന്ന ബി.ടെക്. (പാര്‍ട്ട് ടൈം റീസ്ട്രക്‌ചേര്‍ഡ്) ഏഴാം സെമസ്റ്ററിന്റേയും അഞ്ചാം സെമസ്റ്ററിന്റേയും പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. Fifth Semester Seventh Semester

ആറാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍

ആറാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) ജൂലൈ/ആഗസ്റ്റ് 2018 (സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ച് 2018 ഒക്‌ടോബര്‍ 22, 23 തീയതികളില്‍ കോളേജ് ഓഫ് എന്‍ഞ്ചിനീയറിംഗ്, തിരുവനന്തപുരത്തും ടി.കെ.എം കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കൊല്ലത്തും നടത്തുന്നതാണ്.…

ഏഴാം സെമസ്റ്റര്‍ ടൈംടേബിള്‍

ഒക്‌ടോബര്‍ 30 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് ഒക്‌ടോബര്‍/നവംബര്‍ 2018 ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2013 സ്‌കീം പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ടൈംടേബിള്‍