അഞ്ചാം സെമസ്റ്റര്‍ ബി.എച്ച്.എം പരീക്ഷാ അപേക്ഷ

ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) കോഴ്‌സിന്റെ അഞ്ചാം സെമസ്റ്റര്‍ (2014 സ്‌കീം – റെഗുലര്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി & 2011 സ്‌കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2019 ജനുവരി 24 ന് ആരംഭിക്കും. പിഴ കൂടാതെ…

എം.എഫ്.എ ഒന്നാം സെമസ്റ്റര്‍ പരീക്ഷ പരീക്ഷാ അപേക്ഷ

എം.എഫ്.എ (പെയിന്റിംഗ് & സ്‌കള്‍പ്പ്ച്ചര്‍) ഒന്നാം സെമസ്റ്റര്‍ പരീക്ഷ 2019 ഫെബ്രുവരി 18 നും നാലാം സെമസ്റ്റര്‍ പരീക്ഷ 2019 ഫെബ്രുവരി 25 നും ആരംഭിക്കുന്നതാണ്. പിഴ കൂടാതെ ജനുവരി 28 വരെയും 50 രൂപ പിഴയോടെ ജനുവരി 30 വരെയും…

സര്‍ട്ടിഫിക്കറ്റ് ഇന്‍ ആയുര്‍വേദമാസിയര്‍ ആന്റ് പഞ്ചകര്‍മ്മ അസിസ്റ്റന്റ് കോഴ്‌സിന്റെ മേഴ്‌സി ചാന്‍സ് പരീക്ഷ

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ആയുര്‍വേദമാസിയര്‍ ആന്റ് പഞ്ചകര്‍മ്മ അസിസ്റ്റന്റ് കോഴ്‌സിന്റെ മേഴ്‌സി ചാന്‍സ് പരീക്ഷ ജനുവരി 30 ന് ആരംഭിക്കുന്നതാണ്. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ ജനുവരി 16 ന് മുമ്പായി CACEE ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി പരീക്ഷാ അപേക്ഷ

ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) കോഴ്‌സിന്റെ ഏഴാം സെമസ്റ്റര്‍ (2014 സ്‌കീം – റഗുലര്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി & 2011 സ്‌കീം – സപ്ലിമെന്ററി) പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2019 ജനുവരി 3 ന് ആരംഭിക്കുന്നതാണ്. പിഴ…

മൂന്നാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി പരീക്ഷാ അപേക്ഷ

2019 ജനുവരി 23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയ്ക്ക് പിഴ കൂടാതെ 2019 ജനുവരി 7 വരെയും 50 രൂപ പിഴയോടെ ജനുവരി 10 വരെയും 125 രൂപ പിഴയോടെ ജനുവരി 14 വരെയും അപേക്ഷിക്കാം.…

മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷാ അപേക്ഷ

2019 ജനുവരി 17 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഡിസംബര്‍ 31 വരെയും 50 രൂപ പിഴയോടെ 2019 ജനുവരി 3 വരെയും 125 രൂപ പിഴയോടെ ജനുവരി 5 വരെയും അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്റ്റഡീസ് പരീക്ഷ അപേക്ഷ

2019 ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ സ്റ്റഡീസ് (ഡി.റ്റി.എസ്) രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബര്‍ 17 വരെയും 50 രൂപ പിഴയോടെ ഡിസംബര്‍ 19 വരെയും 125 രൂപ പിഴയോടെ ഡിസംബര്‍ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍…

മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷ അപേക്ഷ

2019 ജനുവരിയില്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യു/ബി.വേ ാക് (2017 അഡ്മിഷന്റഗുലര്‍, 2016 അഡ്മിഷന്‍ഇംപ്രൂവ്‌മെന്റ്, 2015, 2014 & 2013 അഡ്മിഷനുകള്‍സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ഡിസംബര്‍ 14 വരെയും 50 രൂപ പിഴയോടെ ഡിസംബര്‍ 18 വരെയും…

അഞ്ചാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷ അപേക്ഷ

2019 ജനുവരി 8 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബര്‍ 7 വരെയും 50 രൂപ പിഴയോടെ ഡിസംബര്‍ 11 വരെയും 125 രൂപ പിഴയോടെ ഡിസംബര്‍ 13 വരെയും അപേക്ഷിക്കാം.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പരീക്ഷാ അപേക്ഷ

2019 ജനുവരി 7 മുതല്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ജഏഉഒഞ) പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബര്‍ 14 വരെയും 50 രൂപ പിഴയോടെ ഡിസംബര്‍ 17 വരെയും 125 രൂപ പിഴയോടെ ഡിസംബര്‍ 20 വരെയും…