പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലോ, എത്തിക്സ് ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് പരീക്ഷ അപേക്ഷ

ജൂണ്‍ ആറിന് ആരംഭി ക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലോ, എത്തിക ്സ് ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് പരീക്ഷയ്ക്ക് പിഴ കൂടാതെ മേയ് 22, 50 രൂപ പിഴ യോടെ മേയ് 24, 125 രൂപ പിഴയോടെ…

ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷ അപേക്ഷ

ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (പഴയ സ്കീം) പരീ ക്ഷയ്ക്ക് പിഴ യില്ലാതെ മേയ് 19, 50 രൂപ പിഴ യോടെ മേയ് 22, 125 രൂപ പിഴ യോടെ മേയ് 24 വരെയും അപേക്ഷി ക്കാം.

നാലാം സെമ സ്റ്റര്‍ ബി.എ.എസ്.എല്‍.പി പരീക്ഷ അപേക്ഷ

ജൂണ്‍ 13-ന് ആരംഭി ക്കുന്ന നാലാം സെമ സ്റ്റര്‍ ബി.എ.എസ്.എല്‍.പി (പ ഴയ സ്കീം), നാലാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷയ്ക്ക് പിഴ യി ല്ലാതെ മേയ് 24, 50 രൂപ പിഴ യോടെ മേയ് 26, 125…

പോ​സ്റ്റ് ഗ്രാ​ജ്യു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ പേ​റ്റ​ന്‍റ് ലോ ​പ​രീ​ക്ഷ അ​പേ​ക്ഷ

28ന് ​ആ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് ഗ്രാ​ജ്യു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ പേ​റ്റ​ന്‍റ് ലോ ​പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 19, 50 രൂ​പ പി​ഴ​യോ​ടെ 21, 125 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ അ​പേ​ക്ഷ

28ന് ​ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 19, 50 രൂ​പ പി​ഴ​യോ​ടെ 21, 125 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

മൂന്നാം വര്‍ഷ എം.എച്ച്.എ പരീക്ഷ അപേക്ഷ

വിദൂര വിദ്യാഭ്യാസ കേന്ദ്രം ജൂണ്‍ 21-ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ എം. എച്ച്.എ (റഗുലര്‍ & സപ്ലി മെന്‍റമന്‍ററി) പരീ ക്ഷയ്ക്ക് പിഴ കൂടാതെ മേയ് 14, 50 രൂപ പിഴ യോടെ മേയ് 16, 125 രൂപ  പിഴയോടെ മേയ് 18…

മൂ​ന്നാം വ​ർ​ഷം ബി​ഫാം പ​രീ​ക്ഷ അ​പേ​ക്ഷ

മേ​യ് 29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷം ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ മേ​യ് ഒ​ൻ​പ​ത് വ​രെ​യും പി​ഴ​യോ​ടെ മേ​യ് 14 വ​രെ​യും ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്.

ബി.പി.ടി പരീക്ഷ അപേക്ഷ

ഏപ്രില്‍ 30-ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.പി.ടി പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രില്‍ 16, 50 രൂപ പിഴയോടെ ഏപ്രില്‍ 18, 125 രൂപ പിഴ യോടെ ഏപ്രില്‍ 20 വരെ ഫീസടച്ച ് അപേക്ഷിക്കാം.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ അ​പേ​ക്ഷ

മേ​യ് 23ന് ​ആ​രം​ഭി​ക്കു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യ്ക്ക് 16, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 18, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 20 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷ

ഏപ്രില്‍ 18-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (സി.എസ്.എസ്) (2016-2018) പി.ജി പരീ ക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രില്‍ ആറ്, 50 രൂപ പിഴ യോടെ ഏപ്രില്‍ ഒന്‍പത്, 125 രൂപ പിഴ യോടെ ഏപ്രില്‍ 10 വരെ ഫീസടച്ച് അപേക്ഷിക്കാം.