ഡി.റ്റി.എസ് ഫലം

കേരള സര്‍വകലാശാല ഏപ്രി ലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് (ഡി.റ്റി.എസ്) പരീക്ഷ യുടെ ഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ എട്ട്. Download :- https://exams.keralauniversity.ac.in/Upload/Images/Result/2017/08/10744.pdf

ബി.എ.എം.എസ് ഫലം

കേരള സര്‍വകലാശാല മാര്‍ച്ചില്‍ മാര്‍ച്ചില്‍ നട ത്തിയ മൂന്നാം വര്‍ഷ ബി.എ.എം.എസ്  പരീ ക്ഷയുടെ ഫലം വെബ്സൈറ്റില്‍ ലഭിക്കും. സൂക്ഷ ്മ പരി ശോധനയ്ക്കും  പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

ബി.എം.എം.എ.എം ഫലം

കേരള സര്‍വകലാശാല 2016 നവംബറില്‍ നടത്തിയ രാം സെമ സെമസ്റ്റര്‍ (ഫുള്‍ടൈം, റെഗുലര്‍) ബി.എം.എം.എ.എം ഡിഗ്രി പരീക്ഷാഫലം  വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സൂക്ഷ ്മപരി ശോശോധനയ്ക്ക് ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം.

ബി.എച്ച്.എം ഫലം

കേരള സര്‍വകലാശാല 2017 ജനുവ രിയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജിയുടെ (ബി.എ ച്ച്.എം)(2011 സ്കീം- റഗുലര്‍ & സപ്ലിമെന്‍ററി, 2006 സ്കീം- സപ്ലിമെന്‍ററി) ഫലം വെബ്സൈറ്റില്‍ ലഭിക്കും. പരീക്ഷാ പേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിന്…

എം.എച്ച്.എ/എച്ച്.എച്ച്.എ ഫലം

കേരള സര്‍വകലാശാല വിദൂര വി ദ്യാഭ്യാസ പഠനകേന്ദ്രം മെയില്‍ നട ത്തിയ ഒന്നാം വര്‍ഷ എം.എച്ച്.എ (മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മി നിസ്ട്രേഷന്‍)/എച്ച ്.എച്ച ്.എ (പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്‍റ് ഹോസ്പിറ്റല്‍ അഡ്മി നി സ്ട്രേഷന്‍) (സപ്ലിമെന്‍ററി)…

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍റ് മെഡിറ്റേ ഷന്‍ കോഴ്സ് ഫലം

കേരള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം സംഘടി പ്പിച്ച സര്‍ട്ടി ഫിക്കറ്റ് ഇന്‍ യോഗ ആന്‍റ് മെഡിറ്റേഷന്‍ കോഴ്സിന്‍റെ ജൂണില്‍ നടത്തിയ പരീക്ഷ യുടെ ഫലം പ്രസി ദ്ധീകരിച്ചു. ദേവകി രാജേന്ദ്രന്‍ (രജി.നമ്പര്‍ 11167) ഒന്നാം റാങ്ക് നേടി. ഫോണ്‍:…

മാസ്റ്റര്‍ ഓഫ് ഫിസി ക്കല്‍ എഡൃുക്കേഷന്‍

എം.പി.ഇ ഫലം കേരള സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ മാസ്റ്റര്‍ ഓഫ് ഫിസി ക്കല്‍ എഡൃുക്കേഷന്‍  (എം.പി.ഇ) പ്രീവിയസ്, ഫൈനല്‍ പരീ ക്ഷകളുടെ ഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ ക്കാം.

പി.ജി.ഡി.ഇ.സി പ്രവേശന പരീക്ഷ ഫലം

കേരള സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് പഠന വകുപ്പ് നട ത്തിയ പി.ജി.ഡി.ഇ.സി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീ കരിച്ചു. റാങ്ക് ലിസ്റ്റിന് വെബ്സൈറ്റില്‍ (www.keralauniversity.ac.in) ന്യൂസ് എന്ന ലിങ്ക് സന്ദര്‍ശി

പി.ജി ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ ഫലം

കേരള സര്‍വകലാശാല 2017 മെയ് മാസം നടത്തിയ പോസ്റ്റ് ഗ്രാജ്യുവേറ്റ ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ ്യൂണിക്കേഷന്‍ ഡിഗ്രി പരീക്ഷ യുടെ ഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

ബി.എ.എസ്.എല്‍.പി. ഫലം

കേരള സര്‍വകലാശാല ജൂണില്‍ നട ത്തിയ ആറാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി. ഡിഗ്രി പരീക്ഷ യുടെ ഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in)  ലഭിക്കും സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യ നിര്‍ണ്ണയത്തിനും ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം.